ഉദുമ സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ

Latest പ്രാദേശികം

ഉദുമ: മൈലാട്ടി സ്‌പിന്നിംഗ്‌ മില്‍ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഉദുമ തെക്കേക്കരയിലെ രഞ്‌ജിത്തിന്റെ ഭാര്യ സുകന്യ(33)യാണ്‌ മരിച്ചത്‌. കുടുംബ പ്രശ്‌നങ്ങളാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന് സംശയിക്കുന്നു.

പാലക്കുന്ന്‌ കഴകം ഭഗവതി ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട്‌ ഉദയമംഗലം സുകുമാരന്റെയും കൊപ്പല്‍ കടപ്പുറത്തെ കാര്‍ത്ത്യായനിയുടെയും മകളാണ്‌.

Leave a Reply

Your email address will not be published. Required fields are marked *