കാഞ്ഞങ്ങാട് : ജില്ലയിലെ 40 മുതൽ 44 വരെയുള്ളവർക്കുള്ള വാക്സിനേഷൻ ജൂൺ 8 മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .കെ ആർ രാജൻ അറിയിച്ചു 1977 നും 1981 നും ഇടയിൽ ജനിച്ച ആളുകൾക്കാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിനേഷൻ നൽകുന്നത്. ഇതിനായി ജില്ലയിലെ 30 ആരോഗ്യസ്ഥാപനങ്ങളിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . കൂടാതെ 45 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്നതിനായി ജില്ലയിലെ 16 ആരോഗ്യസ്ഥാപനങ്ങളും സജ്ജീകരിച്ചിട്ടുണ്ട് . വാക്സിനേഷൻ ലഭിക്കുന്നതിനായി cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സൗകര്യ പ്രദമായ കേന്ദ്രങ്ങളിൽ അലോട്ട് ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് 9061078026 ,9061076590 ഈ നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.
നമ്പർ 08-06-2021ന് 40-44 വയസ്സിനു വയസിനുമിടയിൽ വാക്സിനേഷൻ (കോവിഷിൽഡ് ) നൽകുന്ന സ്ഥാപനങ്ങൾ
1 പി എച് സി ആരിക്കാടി
2 എഫ് എച് സി അടൂർ
3 എഫ് എച് സി അജാനൂർ
4 സി എച് സി ബദിയടുക്ക
5 എഫ് എച് സി ബായാർ
6 എഫ് എച് സി ബെള്ളൂർ
7 എഫ് എച് സി ചെങ്കള
8 എഫ് എച് സി എണ്ണപ്പാറ
9 എഫ് എച് സി കയ്യൂർ
10 എഫ് എച് സി കൊന്നക്കാട്
11 എഫ് എച് സി കുമ്പഡാജെ
12 എഫ് എച് സി മധുർ
13 എഫ് എച് സി മടികൈ
14 താലൂക്ക് ആശുപത്രി മംഗൽപാടി
15 എഫ് എച് സി മീഞ്ച
16 എഫ് എച് സി മൊഗ്രാൽ പുത്തൂർ
17 എഫ് എച് സി മൗക്കോട്
18 സി എച് സി മുളിയാർ
19 എഫ് എച് സിമുള്ളേരിയ
20 താലൂക്ക് ആശുപത്രി നീലേശ്വരം
21 പി എച് സി ഓലാട്ട്
22 എഫ് എച് സി പടന്ന
23 എഫ് എച് സി പാണത്തൂർ
24 പി എച് സി പെർള
25 പി എച് സി പുത്തിഗെ
26 എഫ് എച് സി ഉടുമ്പുന്തല
27 എഫ് എച് സി വലിയപറമ്പ
28 എഫ് എച് സി വോർക്കാടി
29 പി എച് സി തൈക്കടപ്പുറം
30 താലൂക്ക് ആശുപത്രിതൃക്കരിപ്പൂർ
നമ്പർ 08-06-2021ന് 45 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ (കോവാക്സിൻ ) നൽകുന്ന സ്ഥാപനങ്ങൾ
1 എഫ് എച് സി ആനന്ദാശ്രമം
2 താലൂക്ക് ആശുപത്രി ബേഡഡുക്ക
3 എഫ് എച് സിചട്ടഞ്ചാൽ
4 എഫ് എച് സിചിറ്റാരിക്കാൽ
5 സി എച് സി ചെറുവത്തൂർ
6 ജില്ലാശുപത്രി കാഞ്ഞങ്ങാട്
7 ജനറൽ ആശുപത്രി കാസർഗോഡ്
8 എഫ് എച് സി കരിന്തളം
9 സി എച് സി കുമ്പള
10 സി എച് സിമഞ്ചേശ്വരം
11 എഫ് എച് സി നർക്കിലക്കാട്
12 പി എച് സി പള്ളിക്കര
13 താലൂക്ക് ആശുപത്രി പനത്തടി
14 സി എച് സി പെരിയ
15 പി എച് സി വെള്ളരിക്കുണ്ട്
16 എഫ് എച് സി ഉദുമ