വിജയ്ക്ക് ജാതിയും മതവും ഇല്ല; സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജാതിയുടെ സ്ഥനാത്ത് ‘തമിഴന്‍’; വെളിപ്പെടുത്തലുമായി എസ്.എ. ചന്ദ്രശേഖര്‍

Latest ഇന്ത്യ കേരളം പ്രാദേശികം

ചെന്നൈ: നടന്‍ വിജയ്‌യുടെ ജാതിയും മതവും ഉയര്‍ത്തിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍.

വിജയ്ക്ക് ജാതിയും മതവും ഇല്ലെന്നും സ്‌ക്കൂളില്‍ ചേര്‍ത്തിയപ്പോള്‍ മതം, ജാതി എന്നീ കോളങ്ങളില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തതെന്നും അദ്ദേഹം വെളുപ്പെടുത്തി .

സായം എന്ന ന്യൂ സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ജാതിയെ കുറിച്ച് പറയുന്ന സിനിമയാണ് സായം.

Leave a Reply

Your email address will not be published. Required fields are marked *