കോവിഡ് പ്രോട്ടോകോൾ ലംഘനം: ബദിയടുക്ക പഞ്ചായത്ത് പരിധിയിൽ വ്യാപക റൈഡ്

പ്രാദേശികം

ബദിയടുക്ക പഞ്ചായത്ത് പരിധിയിൽ വ്യാപക റെയ്ഡ്. കോവിഡ് പ്രോട്ടോകോൾ ലംഘനത്തെ തുടർന്നായിരുന്നു റൈഡ്.

സെക്ടറൽ മജിസ്ട്രേറ്റ് എം രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, മാഷ് പഞ്ചായത്ത് കോഓർഡിനേറ്റർമാരായ അബ്ദുൽ സലാം പി, പ്രദീപ് ഷെട്ടി, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് പഞ്ചായത്ത് പരിധിയിലെ വിവിധ പേയ്ഗ്രൗണ്ടുകളിലും, ക്ലബ് കളിലും റെയ്ഡ് നടത്തിയത്

നിയമം ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയെടുക്കുമെന്ന് മജിസ്ട്രേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *