സ്ത്രീ​ധ​ന പീ​ഡ​നം: മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ

Latest കേരളം

മാ​ന​ന്ത​വാ​ടി: സ്ത്രീ​ധ​ന പീ​ഡ​ന​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. കാ​ട്ടി​കു​ളം പ​ന​വ​ല്ലി മു​തു​വാ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (28)യെ​യാ​ണ് തി​രു​നെ​ല്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഞ്ചു​വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി 21കാ​രി​യാ​യ ഭാ​ര്യ​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *