മല്ലം പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം വേണം -മുസ്ലിം ലീഗ്

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്: മല്ലത്തെയും സമീപ പ്രദേശങ്ങളിലെയും വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണ മെന്ന് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവിൽ മല്ലം ട്രാൻസ്ഫോർമറിൽ നിന്നാണ് വൈദ്യുതി
സപ്ലൈ ചെയ്യുന്നത്.
കാലപ്പഴക്കമുള്ള ട്രാൻസ്ഫോർമറാണ്
പരാതിക്ക് ഇടവരുത്തുന്നത്. കൃഷിയാവശ്യത്തിനും ഗാർഹിക ആവശ്യ ത്തിനും വൈദ്യുതി മോട്ടോർ ഉപയോഗി ക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിൽ.
പുതിയ ട്രാൻസ് ഫോർമർ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് ആക്ടിംഗ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത്, ജനറൽ സെക്രട്ടറി ഹമീദ് മല്ലം എന്നിവർ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *