ബോവികാനം: കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളന പ്രചരണാർ ത്ഥം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ വിളംബര ജാഥ നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു.ജുനൈദ് അല്ലാമ നഗർ സ്വാഗതം പറഞ്ഞു. എസ്.എം മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, ഖാദർ ആലൂർ,മുഹമ്മദ് ആലൂർ, സി.എംആർ റാഷിദ്, അബ്ദുല്ല ബെള്ളിപ്പാടിപ്രസംഗിച്ചു.മസൂദ് പൊവ്വൽ, ഷംസുദ്ധീൻ മുണ്ടക്കൈ,റംഷീദ് ബാൽനടുകം, അഷ്ഫാദ് ബോവി ക്കാനം, ഉനൈസ് മദനി നഗർ,മുനീർ പാറ, സാദിഖ് ആലൂർ,ശരീഫ് കുയ്യാൽ,ഷമീർ ചാൽകര,മൻസൂർ പൊവ്വൽ,ഇർഷാദ് കോട്ട,സൂഹദ്മൂലടുക്കം,മൊയ്തീൻ ബാവികര, ഫൈസൽ എടനീർ, ബി.കലാം, കെ.ബി. ബാസിത്,ഇർഷാദ് കോട്ടൂർ, ആസിഫ് ബെള്ളിപ്പാടി നേതൃത്വം നൽകി.