കുമ്പള പഞ്ചായത്ത്
മുസ്ലിം യൂത്ത് ലീഗ്
വൈറ്റ് ഗാർഡ് പ്രവർത്തനങ്ങൾ പ്രശംസകൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നു
പ്രകൃതിക്ഷോഭം ആയാലും
മഹാമാരി ആയാലും
സ്വന്തം ജീവനും ജീവിതവും മറന്ന്
നാടിനുവേണ്ടി സേവനത്തിന് ഇറങ്ങുന്ന ഇവർ മാതൃക തന്നെയാണ്
മഴക്കെടുതിയിൽ നാട് പല പ്രശ്നങ്ങളും നേരിട്ടപ്പോഴും എന്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു വൈറ്റ് ഗാർഡ്
മരുന്ന് സഹായമെത്തിക്കുന്ന
മെഡി ചെയിൻ മുതൽ മയ്യത്ത് പരിപാലനം തുടങ്ങി കോവിഡ് പ്രതിരോധ വാക്സിൻ
എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ വരെ ചെയ്തു കൊടുക്കുന്നതിൽ
ഈ യുവനിര സജ്ജമാണ്
കടൽ ശോഭസമയത്തും
പ്രവർത്തനമേഖലയിൽ നിറഞ്ഞുനിന്നിരുന്നു ഈ യുവാക്കൾ
നാടിന് പ്രതീക്ഷയായി
തണലായി
കരുതലോടെ ഒരു വിളിപ്പുറത്ത് ഉണ്ട്
മുസ്ലിം യൂത്ത് ലീഗ്
വൈറ്റ് ഗാർഡ്
പ്രവർത്തകർ