മൊഗ്രാൽ. കാർഷീക നിയമങ്ങൾ വഴി ഭക്ഷ്യ വസ്ത്തുക്കളുടെ പരമാധികാരം അന്യാദീനപ്പെടുന്നതിനെരെയുള്ള കർഷകരുടെ ചെറുത്ത്നിൽപ്പ് വിജയം കണ്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് മൊഗ്രാൽ ടൗണിൽ ദേശീയവേദി പ്രവർത്തകർ മധുരം (ലഡു )വിതരണം ചെയ്തു.
ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, എം എം റഹ്മാൻ, ടി കെ ജാഫർ,വിജയകുമാർ, ടി എ ജലാൽ, സിദ്ദീഖ് റഹ്മാൻ, മനാഫ് എൽ ടി,ലത്തീഫ് ആസ്കോ, ശരീഫ് ദീനാർ എന്നിവരുടെ നേത്രത്വത്തിലാണ് മധുരം വിതരണം ചെയ്തത്.