സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​യാ​കാം; ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

Latest കേരളം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ . പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ പ്ര​ഭാ​ത ന​ട​ത്ത​വും വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ വൈ​കു​ന്നേ​ര​ത്തെ ന​ട​ത്ത​വും സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു അ​നു​വ​ദി​ക്കു​മ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ്റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. തു​ണി​ത്ത​ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ട​ക​ളി​ൽ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തു​ക​ൾ കാ​ണി​ച്ചാ​ൽ മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നാ​നു​വാ​ദ​മു​ള്ളൂ. മ​റ്റെ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും ഉ​ൽ‌​പ്പ​ന്ന​ങ്ങ​ളു​ടെ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

Leave a Reply

Your email address will not be published. Required fields are marked *