ഉപ്പളയില്‍ എം.ഡി.എം.എ മയക്കു മരുന്നുമായി യുവാവ് പിടിയില്‍

Latest കേരളം പ്രാദേശികം

ഉപ്പള ഗേറ്റിനടുത്തുള്ള ഗോള്‍ഡന്‍ വില്ലജ് ഹോട്ടലിന് സമീപത്തു വെച്ച് 5.30 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍.

മുളിഞ്ച റഫീഖ് മന്‍സിലിലെ സര്‍ഫുദീനെയാണ് മഞ്ചേശ്വരം എസ്.ഐ അന്‍സാറും സംഘവും പിടികൂടിയത്.

കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍, സി.കെ ഓസ്റ്റിന്‍ തമ്പി, രാജേഷ് മാണിയാട്ട്, ഗോകുല എസ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍, ഷജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *