ബേഡകം▪️കേന്ദ്ര സർക്കാർ സർവീസിൽ ജോലി ലഭിച്ച് നാടിന്റെ അഭിമാനമായ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ തേജസ് ഒയോലത്തിന് യൂത്ത് കോൺഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി സ്നേഹോപഹാരം നൽകി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉനൈസ് ബേഡകം, ഉദുമ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ:സിയാദ് ബേഡകം, മണ്ഡലം പ്രസിഡന്റ് രാജീവൻ പെർളടുക്കം, മണ്ഡലം വൈസ് പ്രസിഡണ്ട് അഖിലേഷ് കരിച്ചേരി, മണ്ഡലം സെക്രട്ടറിമാരായ അഭിലാഷ് കാമലം അഖിൽ കുണ്ടുച്ചി, ശ്രീജിത്ത് കോടോത്ത്, ശ്രീരാജ് കുണ്ടുച്ചി എന്നിവർ പങ്കെടുത്തു.
