യൂണിറ്റ് പരിധിയിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 100 ലതികം കുട്ടികൾക്കാൻ പുസ്തകവും പേനയും നൽകുന്നത്.യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ സെക്രട്ടറി ഉനൈസ് ബേഡകം ഉദ്ഘാടനം നിർവഹിച്ചു.. ശ്രീജിത്ത് കോടോത്ത്, കെപിസ്ടിഎ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറീ അഖിൽ കുണ്ടുച്ചി, യൂണിറ്റ് ഭാരവാഹികൾ ആയ വിഷ്ണു പ്രസാദ്, സുനീത് ചിറക്കാൽ, ശ്രീരാജ് കുണ്ടുച്ചി, രജീഷ് മേലത്ത്, പ്രശാന്ത് കുണ്ടുച്ചിഎന്നിവർ നേതൃത്വം നൽകി..