ചന്ദ്രഗിരിപ്പുഴയില്‍ യുവാവിനെ കാണാതായി; പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നു

Latest കേരളം

കാസർകോട്: ചന്ദ്രഗിരിപ്പുഴയിൽ യുവാവിനെ കാണാതായി.ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പുഴയിൽ കാണാതായത്. ഇരുചക്രകൊമ്പനടുക്കത്തെ അയ്യൂബിനെയാണ് വാഹനത്തിലെത്തിയ യുവാവ് മൊബൈൽ ഫോൺ കാണാതായെന്ന് പറഞ്ഞ് പാലത്തിൽ വാഹനം നിർത്തിയിരുന്നു.

തുടർന്ന് പുഴയിൽ പരതുന്നതിനിടെയാണ് യുവാവിനെ പുഴയിൽ കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസുംഫയർ ഫോഴ്സും തിരച്ചിൽ നടത്തിവരികയാണ്.

പ്രവാസിയായ യുവാവ്ഈയിടെയാണ് നാട്ടിലെത്തിയത്. ചന്ദ്രഗിരിപ്പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ തിരച്ചിൽ ദുഷ്കരമാണ്

Leave a Reply

Your email address will not be published. Required fields are marked *