കോയിപ്പാടി മുതൽ കൊപ്പളം വരെയുള്ള തീരദേശ മേഖലകളിൽ കടലാക്രമണ ഭീഷണിയിലാണ്.
കോയിപ്പാടി മുതൽ കൊപ്പം വരെ കടൽഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് ലീഗ് പെർവാഡ് ശാഖ എ കെ എം അഷ്റഫ് എം എൽ എ ക്ക് നിവേദനം നൽകി.
മുസ്ലിം യൂത്ത് ലീഗ് പരിപാടി ശാഖ സെക്രട്ടറി മുഹമ്മദ് കുഞ്ഞി,കുമ്പള പഞ്ചായത്ത് സെക്രട്ടറി അസൈനാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.