തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർധിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിച്ചു.
ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില 109.47 രൂപയായി.
ഡീസലിന് 102.93 രൂപയുമാണ് വില.