ബന്തിയോട്ട് മഡ്ക്ക കളിയിലേർപ്പെട്ട മൂന്നു പേർ പിടിയിൽ.

Latest ഇന്ത്യ കേരളം പ്രാദേശികം

ബന്തിയോട്‌: ബന്തിയോട് ടൗണിൽ രണ്ട് കടകളിൽ നിന്നായി മഡ്ക്ക കളിയിലേർപ്പെട്ട മൂന്നു പേർ പിടിയിൽ.

അടുക്ക സ്വദേശി ഭാസ്ക്കര, ബന്തിയോട് സ്വദേശികളായ ആനന്ദ, യൂസുഫ്, എന്നിവരെയാണ് കുമ്പള എസ.ഐ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയത്.

ഇവരിൽ നിന്നും 4350 രൂപ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *