സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി.
ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിപ്പിച്ചത്.
കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് ഡീസലിന് 100 രൂപ 21 പൈസയായി.
പെട്രോളിന് 106 രൂപ 69 പൈസയാണ് ഇന്നത്തെ വില.