കാസര്‍കോട് ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ്, 907 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 34710 പേര്‍ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 25
കാസര്‍കോട് ജില്ലയില്‍ 702 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 907 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8702 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 34710 പേര്‍ വീടുകളില്‍ 33676 പേരും സ്ഥാപനങ്ങളില്‍ 1034 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 34710 പേരാണ്. പുതിയതായി 2668 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3765 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2271, ആന്റിജന്‍ 1483, […]
Continue Reading