വിദ്യാഭ്യാസം ശിവൻ കു ട്ടിക്ക് ;ഷൈലജയുടെ കസേര വീണയ്ക്ക്, വകുപ്പ് വിഭജനം പൂർത്തിയായി

തി രു വ ന ന്ത പു രം: ര ണ്ടാം പി ണ റാ യി സ ര്‍ ക്കാ രി ലെ മ ന്ത്രി മാ രു ടെ വ കു പ്പു ക ൾ സം ബ ന്ധി ച്ച് തീ രു മാ ന മാ യ താ യി സൂ ച ന. ഔ ദ്യോ ഗി ക പ്ര ഖ്യാ പ നം ഇ ന്നു വൈ കു […]

Continue Reading

യുപിയിൽ പള്ളി പൊളിച്ചു; അന്വേഷണം വേണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

“റാം സ്നേഹി ഘട്ടിലെ 100 കൊല്ലത്തിലധികം പഴക്കമുള്ള ഗരിബ് നവാസ് പള്ളി അധികൃതർ അന്യായമായി പൊളിച്ചുമാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി പൊലീസ് സാന്നിധ്യത്തിലാണ് നിയമപരമായ യാതൊരു ന്യായീകരണവുമില്ലാത്ത ഈ പ്രവൃത്തി നടന്നിരിക്കുന്നത്. പള്ളിയുമായി ബന്ധപ്പെട്ട് ഒരു തർക്കവും നിലനിൽക്കുന്നില്ല. സുന്നി വഖഫ് ബോർഡ് പട്ടികപ്പെടുത്തിയ പള്ളിയാണിത്. പള്ളിയുടെ രേഖകൾ കാണിക്കണമെന്ന് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.”- മുസ്ലിം ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന […]

Continue Reading

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മെയ്‌ 19 മുതൽ മെയ്‌ 22 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

മെയ് 19 മുതല്‍ മെയ് 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ […]

Continue Reading

കാഞ്ഞങ്ങാട് ഓട്ടോയിൽ യുവതിക്ക് സുഖപ്രസവം

കാഞ്ഞങ്ങാട് : കാലിച്ചാനടുക്കം കുമ്പളപ്പള്ളിയിലെ യുവതി ഓട്ടോറിക്ഷയിൽ ആൺ കുട്ടിക്ക് ജന്മം നൽകി. കാഞ്ഞങ്ങാട് അരയി പാലത്തിനു മുകളിൽ ഇന്നലെ 10നാണ് സംഭവം. പ്രസവ വേദനയെ തുടർന്നാണ് ഭർത്താവിനൊപ്പം യുവതി ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. അരയിപാലത്തിന് സമീപമെത്തിയപ്പോൾ വേദന കൂടുകയായിരുന്നു. ഉടൻ തന്നെ ഓട്ടോ അരികിലേക്ക് ഒതുക്കി നിർത്തി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നു അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് സ്ഥലത്തെത്തി. അപ്പോഴേക്കും യുവതി ഓട്ടോയില്‍ പ്രസവിച്ചു. പിന്നീട് അതേ ഓട്ടോയിൽ അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമ്മയും […]

Continue Reading

സത്യപ്രതിജ്ഞാ വേദിയിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിതീകരിച്ചു

നാളെ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെയും സമ്ബര്‍ക്കത്തില്‍ ഉള്ള മറ്റു രണ്ടു തൊഴിലാളികളെയും ജോലിയില്‍ നിന്നും ഒഴിവാക്കി

Continue Reading

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു

ഇരിട്ടി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി പി എം ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു. സി പി എം തില്ലങ്കേരി കാരക്കുന്ന് ബ്രാഞ്ച് സെക്രട്ടറി തെക്കംപൊയിലിലെ പി.എം. ഷിജിത്ത് (39) ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന് കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. പരേതനായ പി.മോഹനൻ്റെയും പ്രേമവല്ലിയുടെയും ഏകമകനാണ്.ഭാര്യ: ഷിംന,മക്കൾ:നീരവ്,നാദവ്,നൈതിക്

Continue Reading

കോവിഡ് : കുമ്പള സി എച് സി ക്ക് കുമ്പോൾ തങ്ങളുടെ കൈത്താങ്ങ്

രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം വ്യാപനത്തിന്റെ പ്രതിസന്ധിയിൽ നാടും സമൂഹവും വിറങ്ങലിച്ച നിൽക്കുമ്പോൾ കുമ്പള സി എച്ച് സി ക്ക് കുമ്പോൽ തങ്ങളുടെ വക ഒരു കൈത്താങ്ങ്.. കുമ്പള പഞ്ചായത്ത് പരിധിയിൽ കോവിഡ് പോസിറ്റിവായി വരുന്നവർക്ക് തുടർ ചികിത്സക്കായി മറ്റു ഹോസ്പിറ്റലിലേക്ക് യാത്ര ചെയ്യാൻ സി എച്ച് സി യിൽ സ്വന്തമായി വാഹനമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ വക ഒരു ഓമ്നി വാഹനം താത്കാലികമായി സി എച്ച് സി നൽകിയത്. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് കുമ്പള […]

Continue Reading

ചാണകവും നെയ്യും കത്തിച്ച​ പുക, ജയ്​ ശ്രീറാം വിളികൾ; കോവിഡിനെ നേരിടാൻ പുതിയ ‘വിദ്യ’യുമായി ബി.ജെ.പി നേതാവ്​

ലഖ്​നൗ: കോവിഡിനെ നേരിടാൻ അശാസ്​ത്രീയ മാർഗങ്ങൾ സ്വീകരിക്കരുതെന്ന്​ ഡോക്​ടർമാരും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ്​ നൽകു​േമ്പാഴും അന്ധവിശ്വാസങ്ങൾ യഥേഷ്​ടം തുടരുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ്​ പുതിയ വാർത്ത. ശംഖ്​ ഊതി ജയ്​ ശ്രീറാം വിളികളോടെ ‘പ്രത്യേക’ കൂട്ട്​ കത്തിച്ചാണ്​ ​കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്​. ഇതിന്​ നേതൃത്വം കൊടുത്തതാക​ട്ടെ ബി.ജെ.പി നേതാവായ ഗോപാൽ ശർമയാണ്​. ഇതിൽ നിന്നും വരുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുമെന്നും വൈറസിനെ നിശിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു.

Continue Reading

പാലക്കാട് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് സ്‌റ്റാഫ് നഴ്സ് മരിച്ചു

പാലക്കാട്: ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് സ്റ്റാഫ് നഴ്‌സ് മരിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. പ്രസവവാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് രമ്യ ഷിബു ആണ് മരിച്ചത്. 35 വയസ് ആയിരുന്നു. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയായിരുന്നു. എന്നാൽ, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭർത്താവ്: ഷിബു. പത്തു വയസുകാരനായ […]

Continue Reading

‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ ഒടുവിൽ അയാൾ മാപ്പു പറഞ്ഞു

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാൾക്ക് താരം നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയും പ്രതിഷേധങ്ങൾ ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് കമന്റിട്ട യുവാവ്. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

Continue Reading