ഓണ്‍ലൈന്‍ ക്ലാസിനിടെ ആര്‍എസ്എസിനെയും ബിജെപിയെയും പ്രോ ഫാസിസ്റ്റെന്ന് വിശേഷിപ്പിച്ചു;അസി.പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍ സംഭവം കാസറഗോഡ്
കാസര്‍കോട് : ഓണ്‍ലൈന്‍ ക്ലാസിനിടെ ബി ജെ പിയെയും ആര്‍ എസ്എ സിനെയും പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിചതിന് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് കേരള-കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെയാണ് സര്‍വകലാശാല വിസി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഏപ്രില്‍ 19 നാണ് സംഭവം.
Continue Reading