കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പ്; തീയതി നീട്ടി
ചുവടെ നൽകിയ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 20.05.2021 വരെയും പിഴയോടു കൂടെ 24.05.2021 വരെയും ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31.05.2021 വരെയും നീട്ടി: o ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), നവംബർ 2020 o അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020 o അഫീലിയേറ്റഡ് കോളേജുകളിലെ ആറും […]
Continue Reading