ഇന്ധന വിലയുടെ കുതിപ്പ്; മുസ്ലിം ലീഗ് കുമ്പളയില്‍ പ്രതിഷേധം സംഘടിപ്പിച്ചു
കുമ്പള: അന്താ രാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞുകൊണ്ടിരിക്കെ കേന്ത്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ നാള്‍ക്കുനാള്‍ ഇന്ധന വില വര്‍ധിപ്പിച്ചു സാധാരണക്കാരനെ കഷ്ടത്തിലാക്കി കോര്‍പറേറ്റ് ഭീമന്മാരെ പ്രീതിപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുമ്പള ബദിയടുക്ക പെട്രോള്‍ പമ്പിന് മുന്നില്‍ മുസ്ലിം ലീഗ് പ്രധിഷേധം നടത്തി..കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന പ്രതിഷേധത്തില്‍ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ അഷ്റഫ് കര്‍ള, പഞ്ചായത്ത് വൈസ് […]
Continue Reading