സൗജന്യ ഭക്ഷ്യക്കിറ്റ്; ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി

മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു കോവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്‍റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏപ്രില്‍ കിറ്റിലെ സാധനങ്ങള്‍: പഞ്ചസാര – 1 കി. ഗ്രാം, കടല – 500 ഗ്രാം, ചെറുപയര്‍ – […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 423 പേര്‍ക്ക് കൂടി കോവിഡ്, 536 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 423 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 536 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5507 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് മരണം 157 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22536 പേര്‍ വീടുകളില്‍ 21596 പേരും സ്ഥാപനങ്ങളില്‍ 940 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 22536 പേരാണ്. പുതിയതായി 1431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2638 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി […]

Continue Reading

കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 21,429 പേര്‍ക്ക് രോഗമുക്തി ; 227 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Continue Reading

‘മലയാളത്തില്‍ സംസാരിക്കാം’; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ആശുപത്രി അധികൃതര്‍

ന്യൂഡൽഹി: നഴ്സിങ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ആശുപത്രി അധികൃതർ. നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറപ്പെടുവിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിരവധി മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ആശയവിനിമയം നടത്തുന്നതു മലയാളത്തിലുമാണ്. ഇതിനെക്കുറിച്ചു പരാതി […]

Continue Reading

ച​ട്ട​ഞ്ചാ​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ശി​ലാ​സ്ഥാ​പ​നം നാ​ളെ

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യി ആ​രം​ഭി​ക്കു​ന്ന ച​ട്ട​ഞ്ചാ​ലി​ലെ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രും മ​റ്റു വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കും.കൊ​ച്ചി ആ​സ്ഥാ​ന​മാ​യ കെ​യ​ര്‍ സി​സ്റ്റം​സി​നാ​ണ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല. 1.87 കോ​ടി രൂ​പ ചെ​ല​വി​ല്‍ 80 ദി​വ​സ​ത്തി​ന​കം […]

Continue Reading

കുഴൽപ്പണത്തിൽ സുരേന്ദ്രനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സുന്ദരയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

കാസര്‍കോട് : ബിജെപിയില്‍ നിന്ന് പണം കിട്ടിയ വിവരം വെളിപ്പെടുത്തിയ കെ സുന്ദരയെ കാണാനില്ല. ഫോണും സ്വിച്ച്ഓഫാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍, ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ബിജെപിക്കാര്‍ നല്‍കിയതായി സുന്ദര കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പേരിലെ സാമ്യം വോട്ട് നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത്. ബിജെപി നേതാക്കള്‍ വീട്ടില്‍ വന്ന് അമ്മയുടെ കൈയിലാണ് പണം നല്‍കിയത്. രണ്ടായിരം രൂപയുടെ […]

Continue Reading

കുഴൽപ്പണ കേസന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും; ധർമരാജനെ പലതവണ വിളിച്ചു, മകന്റെ മൊഴി എടുക്കും

തൃശ്ശൂർ: കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളുടെ കുടുംബളിലേക്കും നീളുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്ക് അന്വേഷണംഎത്തിയിരിക്കുകയാണ്. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്ന് മാതൃഭൂമി ന്യൂസ്‌ റിപ്പോർട് ചെയ്തു. കെ സുരേന്ദ്രന്റെ മകൻ ധർമരാജനുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Continue Reading

‘രോഗികള്‍ക്ക് ബുദ്ധിമുട്ട്’; മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്ക് വിലക്കേർപ്പെടുത്തി ഡല്‍ഹി ആശുപത്രി

ഡല്‍ഹി: നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി. ജോലി സമയത്ത് നഴ്‌സുമാര്‍ പരസ്പരം മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു നടപടിയിലേക്ക് പോകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഡ്യൂട്ടി സമയത്ത് ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകള്‍ മാത്രമേ ജീവനക്കാര്‍ ഉപയോഗിക്കാവും. മറിച്ചായാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Continue Reading

ലോക പരിസ്ഥിതി ദിനം ; ഗവ.യുനാനി ഡിസ്‌പെൻസറി,മൊഗ്രാലിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കലും, വിതരണവും നിർവഹിച്ചു

കുമ്പള ഗ്രാമ പഞ്ചായത്തിൽ ഗവ.യുനാനി ഡിസ്‌പെൻസറി,മൊഗ്രാലിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ നാസർ ,മൊഗ്രാലിന്റെ നേത്രത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ ഗവ. യുനാനി,ഡിസ്‌പെൻസറി മൊഗ്രാലിൽ നട്ട് ഉൽഘാടനം നിർവഹിക്കുകയും നൂറോളം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ യുനാനി മെഡിക്കൽ ഓഫീസർ ഡോ.ഷക്കീറലി,ഡോ.സുഹൈൽ,വെറ്ററിനറി സർജൻ ഡോ.അതുൽ മോഹൻ,റിയാസ് മൊഗ്രാൽ, അബ്‌കോ മുഹമ്മദ് ജോസ് എം.എസ്,ലുലു,രമ്യ,നിതിൻ.കെ.പി എന്നിവർ സംബന്ധിച്ചു.

Continue Reading

രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുളിയാർ പ്രാധമിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചു

മുളിയാർ: രാജ് മോഹൻഉണ്ണിത്താൻ എം.പി. മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം സന്ദർശിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ആശുപത്രിയിൽ കിടത്തി ചികിൽസ ആരംഭിക്കുന്നതിനും,ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിനുംബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളെകൂടി ചേർത്തുനിർത്തി സർക്കാറിൽ സമ്മർദ്ധം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.പ്രവർത്തി നടന്നു വരുന്ന ഡയാലിസിസ് സെൻറർ എം.പി. സന്ദർശിച്ചു. ഹെൽത്ത്സൂപ്രവൈസർ എ.കെ. ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ,ചന്ദ്രൻ,പബ്ലിക് ഹെൽത്ത് നേഴ്സ് സുപ്രവൈസർ തങ്കമണി, പബ്ലിക് ഹെൽത്ത് നേഴ്സ് നിഷ,പാലിയേറ്റീവ് നേഴ്സ് പ്രിയകുമാരി, ഉൾപ്പെടെയുള്ള ജീവനക്കാരുമായി ചർച്ച ചെയ്ത് എം.പി. വരങ്ങൾ […]

Continue Reading