വീട്ടുകാർ വിവാഹത്തെ എതിർത്തു :ആത്മഹത്യയക്ക് ശ്രമിച്ച കമിതാക്കളിൽ 17കാരൻ മരിച്ചു

ഹൈദരാബാദ്: വീട്ടുകാർ വിവാഹത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്ബതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. റിപ്പോർട്ടുകൾ അനുസരിച്ച് പത്തൊമ്ബതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നീലിമ പാർട് ടൈം ജോലിക്കാരിയാണ്. കൗമാരക്കാരൻ വിദ്യാർഥിയും. ബന്ധത്തിന് വീട്ടുകാർ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയിൽ ഒരു വാടകവീടെടുത്ത് ഒരുമിച്ച് കഴിഞ്ഞ് […]

Continue Reading

കെ സുരേന്ദ്രന്റെയും ബിജെപിയുടെയും വാദങ്ങൾ അടപടലം പൊളിഞ്ഞു; കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് നൽകുന്നില്ലെന്ന് കേന്ദ്രം, കിറ്റിൽ കേമനായി കേരളം മാത്രം!

ന്യൂഡല്‍ഹി: കേരളത്തിനെന്നല്ല, ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രത്തിന്റെ മറുപടി. ഇതോടെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ബിജെപിക്കാരുടെയും വാദങ്ങളാണ് ചീട്ടുകൊട്ടാരത്തിന് സമമായി പൊളിഞ്ഞ് വീണത്. കിറ്റുകള്‍ നല്‍കുന്നില്ലെന്ന് അറിയിച്ച കേന്ദ്രം വിവിധ പദ്ധതികള്‍ വഴി അരിയും ഗോതമ്പും നല്‍കുന്നുണ്ടെന്ന് അറിയിച്ചു. ഇതോടെ കിറ്റ് വിതരണത്തില്‍ കേരളം തന്നെ ഒന്നാമനെന്ന് തെളിയുകയാണ്. കൊവിഡ് 19 മഹാമാരി പിടിമുറുക്കിയതില്‍ പിന്നെ, സംസ്ഥാനത്ത് ആരും തന്നെ പട്ടിണി കിടക്കരുതെന്ന സര്‍ക്കാരിന്റെ അടിയുറച്ച തീരുമാനത്തിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് മുന്‍പില്‍ […]

Continue Reading

മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് പരിശോധന: 208 പേർക്ക്​ പോസിറ്റിവ്

കൊ​ല്ലം: ജി​ല്ല​യി​ലെ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പിെൻറ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. 208 പേ​ർ​ക്ക്​ പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. 1537 പേ​ർ​ക്കാ​ണ് ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ച​വ​റ സി.​എ​ച്ച്.​സി​യി​ൽ 111 പേ​രി​ൽ 15 പേ​ർ, ശ​ക്തി​കു​ള​ങ്ങ​ര എ​ഫ്.​എ​ച്ച്.​സി​യി​ൽ 500ൽ 28, ​ടി.​എം.​വി ഹാ​ളി​ൽ 254ൽ 48, ​ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ 164 ൽ 74, ​നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 429 ൽ 40, ​വാ​ടി സെൻറ് ആ​ൻ​റ​ണി എ​ൽ.​പി.​എ​സി​ൽ 79 ൽ ​മൂ​ന്ന് എ​ന്നി​ങ്ങ​െ​ന​യാ​ണ് രോ​ഗം […]

Continue Reading

ചെർക്കള – ജാൽസൂർ റോഡ് അഭിവൃദ്ധിപെടുത്തി ഹൈടെക് റോഡ് ആക്കണം : സി എച് കുഞ്ഞമ്പു എം എൽ എ മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്ന് നിവേദനം നൽകി

കാസറഗോഡ് ജില്ലയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംസ്ഥാന പാതകളിലൊന്നാണ് ചെര്‍ക്കള-ജാല്‍സൂര്‍ (കി.മീ.0/000-39/138) റോഡ്. എന്‍.എച്ച്-66 ചെര്‍ക്കള ജംക്ഷനില്‍ നിന്ന് ആരംഭിച്ച് കര്‍ണ്ണാടക സംസ്ഥാനത്തെ ജാല്‍സൂരില്‍ എത്തിച്ചേരുന്ന പ്രധാനപ്പെട്ട അന്തര്‍ സംസ്ഥാന പാതയാണിത്. 2012-13 കാലഘട്ടത്തില്‍ ജില്ലയില്‍ ആദ്യമായി മെക്കാഡം ചെയ്ത റോഡ് കൂടിയാണിത്.ജില്ലയിലെ മറ്റ് റോഡുകള്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈടെക്ക് റോഡുകളായപ്പോള്‍ മേല്‍ റോഡ് മാത്രം പഴയ സ്ഥിതിയില്‍ തയൊണുള്ളത്. 2013-നു ശേഷം പൊളിഞ്ഞ ഭാഗം റിപ്പയര്‍ ചെയ്തതല്ലാതെ പൂര്‍ണ്ണമായി ഉപരിതലം ഇതുവരെ പുതുക്കിയിട്ടില്ല. ജില്ലയില്‍ പ്രഥമ […]

Continue Reading

ഖത്തർ ലോക കപ്പുമായി ബന്ധപ്പെട്ട് തൊഴിലവസരം : പ്രചരിക്കുന്ന വാർത്ത വ്യാജം

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്‌സി)യില്‍ തൊഴിലവസരങ്ങളുണ്ട് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍. തൊഴില്‍ അവസരങ്ങള്‍ എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://Qatar2022.qa എന്നതിലോ എസ്‌സിയുടെ Linkedin പ്ലാറ്റ്‌ഫോമിലെ പേജിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കൂ. മറ്റുള്ള വ്യാജപ്രചാരണങള്‍ വിശ്വസിക്കരുതെന്നും കരുതിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ തൊഴില്‍ അവസരമുണ്ടെന്ന് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്

Continue Reading

രാജ്യത്ത് ഇന്ധനവില വീണ്ടും മുന്നോട്ട് തന്നെ ; 17-ാം തവണയാണ് ഇന്ധന വില വർദ്ധിപ്പിച്ചത്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടയിലും എണ്ണവില കൂട്ടുന്നത് തുടര്‍ന്ന് കമ്പനികള്‍. ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 94.71 രൂപയും ഡീസലിന് 90.09 രൂപയായും വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വില 96.50 രൂപയും ഡീസല്‍ 91.78 രൂപയായും വര്‍ധിച്ചു

Continue Reading