ബെള്ളിപ്പാടി, കോട്ടൂർ ശാഖ മുസ്ലിം ലീഗ് വീൽ റ്റു വീൽ പദ്ധതിയുടെ ഇരുപത്തി എട്ടാമത്തെ സൈക്കിൾ ഇന്ന് കൈമാറി..
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി, കോട്ടൂർ ശാഖയുടെ ഒരു പാട് പദ്ധതികളിൽ ഒന്നാണ് വീൽ റ്റു വീൽ..ഉപയോഗ ശൂന്യമായ സൈക്കളുകൾ ശേഖരിച്ച് നന്നാക്കി ആവശ്യമുള്ള കുട്ടികൾക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് വീൽ റ്റു വീൽ കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതു വരെ 28 സൈക്കിളുകൾ വിതരണം ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് ശാഖ കമ്മിറ്റി..ആവശ്യവുമായി വന്ന കുട്ടികൾ ഒരുപാട് ഇനിയും ഉള്ളത് കൊണ്ട് പരിപാടിയുമായി തുടർന്നു പോകാൻ തന്നെയാണ് കമ്മിറ്റിയുടെ തീരുമാനം..ഹോം റ്റു ഹോം എന്ന പദ്ധതിയിലൂടെ വീട്ടിൽ ഉപയോഗ […]
Continue Reading