ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്, മൂത്രത്തിൽ രക്തമോ പഴുപ്പോ മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും 14/09/2021 രാവിലെ 10 മണി […]

Continue Reading

കാസര്‍കോട് ആദ്യമായി പീഡിയാട്രിക് ന്യൂറോ(കുട്ടികളുടെ) സേവനം അരമന ആശുപത്രിയില്‍

കാസര്‍കോട് ആദ്യമായി പീഡിയാട്രിക് ന്യൂറോ(കുട്ടികളുടെ) സേവനം അരമന ആശുപത്രിയില്‍ കാസര്‍കോഡ് അരമന ഹോസ്പിറ്റലില്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂരിലെ പ്രശസ്ത ന്യൂറോ & പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ ഡോകടര്‍ മഹേഷ് ഭട്ടിന്റെ സേവനം 16/09/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പര്‍: 75940023 24

Continue Reading

കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച നിലയിൽ

കുമ്പള : കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച നിലയിൽ. കുമ്പളയിലെ കാര്‍ ഡ്രൈവര്‍ നായിക്കാപ്പ് നാരായണ മംഗലത്തെ ദേവദാസിന്റെ മകള്‍ കവന(16)യാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രാണികളെ തുരത്താനുള്ള വിഷമാണ് അകത്തുചെന്നതെന്ന് കരുതുന്നു. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കുമ്പള പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Continue Reading

ഫോര്‍ഡ് ഇന്ത്യ വിടുന്നു; രണ്ടു പ്ലാന്റുകളും അടച്ചുപൂട്ടും

പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നു.  രാജ്യത്തെ രണ്ടു പ്ലാന്റുകളിലേയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനിവാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. ചെന്നൈയിലെഎന്‍ജിന്‍ നിര്‍മാണ യൂണിറ്റ് അടുത്ത വര്‍ഷം രണ്ടാംപാദത്തോടെ അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.  കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോര്‍ഡ്. 2017 ല്‍ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ വില്‍പന നിര്‍ത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവര്‍ത്തന നഷ്ടം നേരിട്ട സാഹചര്യത്തില്‍റീസ്ട്രക്ചറിങ്ങിനു നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് ഫോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. 1948 ലാണ് ഇന്ത്യയില്‍ ഫോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്.

Continue Reading

സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂകുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള വ്യവസ്ഥയല്ലെന്നും ലോകത്തെ ഒരു രാജ്യത്തും ഇത്തരത്തിലുള്ള ഒരു മാനദണ്ഡം സ്വീകരിക്കുന്നില്ലെന്നും നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ വ്യക്തമാക്കി. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ചില രാജ്യങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്കുള്ള കൊറോണ വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് നിര്‍ബന്ധമാണെന്ന് […]

Continue Reading

അധ്യാപക ഒഴിവ്

പെരിയയിലെ കാസർകോട് ഗവ. പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനീയറിങ്ങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ, മെക്കാനിക്കൽ എൻജിനീയറിങ്ങ് ബ്രാഞ്ചിൽ വർക്ക്‌ഷോപ് ഇൻസ്ട്രക്ടർ, ഡെമോൺസ്‌ട്രേറ്റർ, ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഡെമോൺസ്‌ട്രേറ്റർ, വർക്ക്‌ഷോപ് ഇൻസ്ട്രക്ടർ, തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനത്തിൽ കുറയാത്ത ത്രിവത്സര ഡിപ്ലോമയും, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐയുമാണ് യോഗ്യത. കൂടിക്കാഴ്ച സെപ്റ്റംബർ 14 ന് രാവിലെ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 455 പേര്‍ക്ക് കൂടി കോവിഡ്, 331 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 455 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 331 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4976 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 479. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19512 പേര്‍. വീടുകളില്‍ 18586 പേരും സ്ഥാപനങ്ങളില്‍ 926 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19512 പേരാണ്. പുതിയതായി 1218 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 6117 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ […]

Continue Reading

കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം

കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തി. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പിജി സിലബസ്സിലാണ്‌ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തിയത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സർകലാശാലയുടെ നടപടി.  കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഒരു കോഴ്‌സാണ് പിജി പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ. തലശേരി ബ്രണൻ കോളേജിൽ മാത്രമാണ് ഈ കോഴ്‌സുള്ളത്. ബ്രണൻ കോളേജിലെ നാല് അധ്യാപകരുടെ തീരുമാനം മാത്രം കണക്കിലെടുത്താണ് സർവകലാശാല ഗോൾവാക്കറുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്. സിലബസിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ 1. ആരാണ് ഹിന്ദു (Hindutva: Who […]

Continue Reading

പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാർഥികൾക്ക് മൊബൈൽ നൽകി.

പൈക്ക: പൈക്ക എ. കെ.എം.എം സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ സമ്മാനിച്ചു.സംഘടന പ്രസിഡൻറ് ഗിരി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ഇൻ ചാർജ് വി കെ കുഞ്ഞമ്പു, മാനേജർ നിത്യൻ നെല്ലിത്തല, ഓ എസ് എ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ഭാരവാഹികളായ ഖാൻ പൈക്ക, ഹനീഫ കരിങ്ങപ്പള്ളം, അബ്ദുൾ ഹമീദ് ഖാസിമി, ബി.രാധാകൃഷ്ണ നായക്ക്, സി.എച്ച്. അബ്ദുള്ള കുഞ്ഞി, ബി.കെ.ബഷീർ പൈക്ക, റഹിമാൻ ചാത്തപ്പാടി, അധ്യാപകരായ ശശി […]

Continue Reading