ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും
ഡയാലിസ് രോഗികളുടെ പരിശോധന
മുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,
മൂത്രത്തിൽ രക്തമോ പഴുപ്പോ
മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക
പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾ
നെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്
ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും 14/09/2021 രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24