‘ആക്ഷേപങ്ങൾക്ക് പുല്ലുവില’; സമസ്ത നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധത്തിൽ സമസ്ത നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. രാഷ്ട്രീയ സംഘടനകളിൽ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമാണുള്ളത്. അതേസമയം മറ്റ് രാഷ്ട്രീയ സംഘടനകളുമായും സമസ്തയ്ക്ക് ബന്ധമുണ്ട്. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാൽ അതിർക്കേണ്ട കാര്യങ്ങളിൽ സർക്കാരുകളെ എതിർത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്ന് പറഞ്ഞ അദ്ദേഹം തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നതെന്നും പറഞ്ഞു. സമസ്തയുടെ മലപ്പുറം ജില്ല […]

Continue Reading

സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ ഒമിക്രോൺ ബാധിതർ 152

തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 4 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ […]

Continue Reading

ബംഗാളില്‍ നാളെ മുതല്‍ സ്ക്കൂളുകള്‍ അടക്കും, ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ സ്ക്കൂളുകളും കോളേജുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. സിനിമാ തിയറ്ററുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ബ്യൂട്ടി സലൂണുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതു-സ്വകാര്യ ഓഫീസുകളില്‍ പകുതി ജീവനക്കാരെ മാത്രം വെച്ച് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദിയാണ് പുതിയ നിയന്ത്രണങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്തുവിട്ടത്. കോവിഡ് ഭീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. നേരത്തെ ദല്‍ഹി […]

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓങ്കോ ഓർത്തോ (കാൻസർ)വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ*

*Aster MIMS Hospital* “ചലനമാണ് ജീവിതം” # മുതിർന്നവരിലുoകുട്ടികളിലുംസങ്കീർണ്ണമായതുംഅല്ലാത്തതുമായ ഓർത്തോഓങ്കോളജിട്യുമർ(Tumor) സർജറികൾ #ഓസ്റ്റോയോസർക്കോമ,ഇവിംഗ്‌സ് സർക്കോമ സോഫ്റ്റ് ടിഷ്യൂസർക്കോമ എന്നിവഉൾപ്പെടെയുള്ളഅസ്ഥിയെബാധിക്കുന്ന അർബുദങ്ങൾക്കുള്ള ചികിത്സകൾ# കാൽ മുറിച്ച് മാറ്റാതെ സംരക്ഷിക്കുന്ന(ലിമ്പ് സാൽവേജ്) ചികിത്സ *കോഴിക്കോട് ആസ്റ്റര്‍* മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ ഓങ്കോ(കാൻസർ) വിഭാഗം *ഡോക്ടർ ശ്രീറാജ് രാജൻ* ന്റെ സേവനം മാസത്തിലെ രണ്ടാമത്തെ ശനിയാഴച്ച *08/01/2022* രാവിലെ 10 Am to 1 pmBooking Number:7594002324

Continue Reading

പീഡിപ്പിച്ച യുവാവിനെ ഭീഷണിപ്പെടുത്തി ശല്യം നിർത്തിച്ചു; രക്ഷകൻ ചമഞ്ഞവൻ തന്നെ പീഡകനായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തൻവീട് അൻവർഷാ(22) ആണ് അറസ്റ്റിലായത്. ഈ കേസിൽ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടൻ, കൽകൂന്തൽ സ്വദേശി രാജേഷ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പെൺകുട്ടി പ്ലസ്‌വണ്ണിന് പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് അൻവർഷായെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ശല്യം തുടർന്നതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശ്രീക്കുട്ടനോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞു. തുടർന്ന് ശ്രീക്കുട്ടൻ അൻവർഷായെ ഭീഷണിപ്പെടുത്തിയതോടെ ശല്യം നിലച്ചു. […]

Continue Reading

മുളിയാർ പഞ്ചായത്ത് വിതരണം ചെയ്ത മുട്ട കോഴികൾ ചത്ത ഗുണ ഭോക്തക്കൾക്ക് നഷ്ട പരിഹാരം നൽകണം – മുസ്ലിം ലീഗ്

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് പദ്ധതി യിൽപ്പെടുത്തി വിതരണം ചെയ്ത മുട്ട കോഴികളും, ഇവകളുടെ സമ്പർക്കത്തിൽ മറ്റു കോഴികളും ചത്ത് ഒടങ്ങിയ സംഭവത്തിൽനഷ്ടം നേരിട്ട ഗുണ ഭോക്താക്കൾക്ക് നഷ്ട പരിഹാരം നൽകണ മെന്ന് മുസ്ലീം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹി കളുടെയും, ജന പ്രതിനിധി കളുടെ യും യോഗം ആവശ്യ പ്പെട്ടു. മുന്നുറ്റി അമ്പത് കുടുംബങ്ങൾക്ക്മുന്നൂറ് രുപ വിഹിതം ഈടാക്കിയാണ് അഞ്ച് വീതം മുട്ട കോഴികൾ വിതരണം ചെയ്തത്. കുടുംബശ്രീ ലോൺ മുഖേന വിതരണം ചെയ്ത കോഴികളും […]

Continue Reading

പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം, മലമൂത്ര വിസര്‍ജനം; മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്ന് ചുമരെഴുത്ത്; അന്വേഷണം

കുമരകം: ആളില്ലാതിരുന്ന പൊലീസുകാരന്റെ വീട് അടിച്ചു തകര്‍ത്ത് ആക്രമണം. കുമരകം ചെപ്പന്നൂര്‍ക്കരിയിലാണ് പുതുവത്സരത്തലേന്ന് പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും കതകും അടിച്ചുതകര്‍ക്കുകയും തിണ്ണയില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തിട്ടുണ്ട്. പുറത്തുണ്ടായിരുന്ന ശുചിമുറി അടിച്ചു തകര്‍ത്ത് കതക് എടുത്ത് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം വീടിന്റെ ചുമരില്‍ കരി കൊണ്ട് മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്നും എഴുതിയിട്ടുണ്ട്. വെച്ചൂരിലാണു ഷാജി കുടുംബസമേതം താമസിക്കുന്നത്. ആക്രമണം നടന്ന വീട് […]

Continue Reading

പ്രതിഷേധം ഫലം കണ്ടു, കളക്ടര്‍ ഇടപെട്ടു; ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി

പ്രതിഷേധം വര്‍ധിച്ചതിന് പിന്നാലെ കളക്ടറുടെ ഇടപെടല്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ( Controversy over Girls Denied Entry into Class for Wearing Hijab). കര്‍ണാടകയിലെ (Karnataka) ഉഡുപ്പിയിലാണ് (Udupi) സര്‍ക്കാര്‍ വനിതാ കോളേജില്‍ പ്രിന്‍സിപ്പല്‍ വിചിത്രമായ ഉത്തരവ് പുറത്തിറക്കിയത്. ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ രുദ്ര ഗൌഡ (Rudra Gowda) അറിയിച്ചത്. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവച്ചിരുന്നു.ഇതിന് പിന്നാലെയാണ് […]

Continue Reading

ഏഴ് വയസുകാരന്റെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ ഏഴ് വയസുള്ള മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു. കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി(27) ആണ് കെല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു ഭര്‍ത്താവ് ദീപു. 25ല്‍ അധികം വെട്ടുകള്‍ ജിന്‍സിക്ക് ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചതായും പരാതിയുണ്ട്. കുട്ടി ഓടിരക്ഷപ്പെട്ട് അല്‍പം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ദീപുവിനെ […]

Continue Reading

ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൈവളിക [R]23/94. 2022/23 പുതിയ ഭാരവാഹികൾ

പ്രസിഡണ്ട് : അബ്ദുറഹ്മാൻ സംസംസെക്രട്ടറി : അഷ്റഫ് പി എച്ച്ട്രഷറർ : ശിഹാബ് വൈസ് പ്രസിഡന്റ് : നൗഷാദ് ഗുഡജോൺ സെക്രട്ടറി : അബ്ദുല്ലക്കുഞ്ഞി എക്സിക്യൂട്ടീവ് മെമ്പേഴ്സ് അബ്ദുല്ലക്കുഞ്ഞി പാറഅമീർ ഭണ്ഡാരംമൻസൂർ കയർകട്ടറഫീഖ് ആസാദ്ഷംഷീദ്രമേശ് സംസംടീം മാനേജർ : ബഷീർ അലിഫ്ടീം ക്യാപ്റ്റൻ: ജംഷീദ്

Continue Reading