കമ്യൂണസത്തിനെതിരെ സമസ്ത; ജാഗ്രത വേണം: പ്രമേയം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും പ്രസ്ഥാനങ്ങൾക്കും എതിരെ ജാഗ്രത പുലർത്താൻ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് സമസ്തയുടെ ആഹ്വാനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിലാണ് കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിനെതിരെ പ്രതികരിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാദ്ധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മത നിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും പ്രമേയത്തില്‍ പറയുന്നു. സി.പി.എമ്മുമായി സമസ്ത അടുക്കുന്നുവെന്ന […]
Continue Reading