സ്ത്രികളുടെ ഫോട്ടോകള്‍ അശ്ലീല ഗ്രൂപ്പുകളില്‍; ഫോട്ടോകള്‍ എടുക്കുന്നത് അനുവാദമില്ലാതെ
സ്ത്രികളുടെ ഫോട്ടോകള്‍ അശ്ലീല ഗ്രൂപ്പുകളില്‍; ഫോട്ടോകള്‍ എടുക്കുന്നത് അനുവാദമില്ലാതെസ്ത്രികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി സ്ത്രികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെയാണ് ചിത്രങ്ങള്‍ പങ്ക്‌വയ്ക്കുന്നതെന്ന് ഇരയാക്കപ്പെട്ട സ്ത്രികള്‍ പറയുന്നു. സ്വന്തം ചിത്രങ്ങള്‍ പകര്‍ത്തുന്നതും പങ്ക്‌വയ്ക്കുന്നതും പലപ്പോഴും ഇവര്‍ അറിയുന്നുപോലുമില്ല. തന്റെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന കാര്യമറിഞ്ഞ് തകര്‍ന്നുപോയെന്നും സംസാരിക്കാന്‍ പോലും കഴിയാത്തവിധം മാനസികമായി തളര്‍ന്നുപോയെന്നും ഇരയാക്കപ്പെട്ട വീട്ടമ്മ വെളിപ്പെടുത്തി. […]
Continue Reading