ഖത്തറിൽ ഇന്ന് 313 പുതിയ കോവിഡ് രോഗികൾ, 522 പേർക്ക് രോഗമുക്തി ഒരു മരണം

Latest ഗൾഫ്

ഖത്തറില്‍ 313 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ കോവിഡ് പോസിറ്റീവ് ആയി തുടരുന്നവരുടെ എണ്ണം 4151 ആയി.

അതേസമയം 522 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.

രാജ്യത്ത് കോവിഡ് മരണസംഖ്യ 539 ആയി. ഇതുവരെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 209,773 ആയി
പുതുതായി 21 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം ഇതോടെ 315 ആയി.

Leave a Reply

Your email address will not be published. Required fields are marked *