ചെങ്കള ഗ്രാമ പഞ്ചായത്ത് മൊബൈൽ ഫോൺ ചലഞ്ചിന്റെ ആദ്യ ഘട്ട വിതരണം നടത്തി.

Latest പ്രാദേശികം

100 സ്മാർട്ട് ഫോണുകൾ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഖാദർ ബദിയ വിതരണം ചെയ്തു.

ചെങ്കള പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ പഠന സൗകര്യമില്ലാതെ വലയുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവാൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ,അധ്യാപകർ, ഇതര സർക്കാർ ജീവനക്കാർ,സന്നദ്ധ സംഘടനകൾ, പൊതു ജനങ്ങൾ എന്നിവരിൽ നിന്ന് മൊബൈൽ ഫോൺ ചലഞ്ചിലേക്ക് സ്വരൂപിച്ച തുകയിൽ നിന്നാണ് 100 സ്മാർട്ട് ഫോണുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *