മൊഗ്രാൽ പുത്തൂർ പോസ്റ്റ്‌ ഓഫീസ് പിക്കറ്റിങ് നടത്തി

Latest പ്രാദേശികം

മൊഗ്രാൽ പുത്തൂർ : കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കേരള കർഷക സംഘം മൊഗ്രാൽ പുത്തൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൊഗ്രാൽ പുത്തൂർ പോസ്റ്റ്‌ ഓഫീസ് പിക്കറ്റിംഗ് നടത്തി

കർഷക സംഘം ജില്ല കമ്മിറ്റി അംഗം ബുജഗ ഷെട്ടി ഉദ്ഘാടനം ചെയ്തു. കൊറഗപ്പ ഷെട്ടി അധ്യക്ഷത വഹിച്ചു. ഹകീം കമ്പാർ സ്വാഗതം പറഞ്ഞു,കെ കുഞ്ഞിരാമൻ, ഹമീദ് പഞ്ചത് ഇ കെ സിദ്ധീക്, ഔഫ് കുന്നിൽ,കബീർ മജൽ,സഹീദ് പെരിയടുക്ക, സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *