തിരുവനന്തപുരം: ലോവർ ഡിവിഷൻ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം 2021 ഒക്ടോബർ മാസം 23 ാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷ ഒക്ടോബറിൽ നിന്നും മാറ്റി വെച്ചു.
എൽഡി ക്ലർക്ക് മുഖ്യപരീക്ഷ ഒക്ടോബറിൽ നിന്നും 2021 നവംബർ 20ാം തീയതിയിലേക്കാണ് മാറ്റിയത്. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.