കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പട്ടികള്‍ക്കും നഗരസഭയില്‍ നിന്നും നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം