രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ആറുമാസത്തിനിടെ ആദ്യമായി 20000ൽ താഴെ

Latest ഇന്ത്യ കേരളം പ്രാദേശികം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18795 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഈ വർഷം മാർച്ച് ഒന്നിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇരുപത്തിനായിരത്തിൽ താഴെ എത്തിയത്.

179 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് കേസുകളുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ.

292206 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *