സൗദിയിൽ കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ നിർബന്ധമില്ല

Latest ഗൾഫ്

റിയാദ്:കോവിഡ് വാക്‌സിനേഷൻ എടുത്തതിന് ശേഷം സൗദിയിൽ പ്രവേശിക്കുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ജെനെറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വാക്‌സിനെടുക്കാത്ത വിദേശ യാത്രക്കാർ 7 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *