മുളിയാറിൽ വീണ്ടും കാട്ട് പന്നിയെ വെടിവെച്ചുകൊന്നു

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ മസ്തിക്കുണ്ട് കാച്ചിക്കാട്ടിലെ നിരന്തരം കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

കാസർഗോഡ് ഫോറസ്റ്റ്റേഞ്ച് ഓഫീസർ’ ടി.ജിസോളമന്റെ നിർദ്ദേശ പ്രകാരം ബി.അബുൾഗഫൂർ വെടിവെച്ച്കൊന്നു.

സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബാബു .
ആർ.ആർ.ടി.സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ജയകുമാരൻ ,കെ.ആർ.ബിനു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് സി , സനൽ, രാജൻ , ഡ്രൈവർമാരായ രാഹുൽ , ബിജിത്ത്.പൊതുപ്രവർത്തകൻമസൂദ്ബോവിക്കാനം ഹമീദ്ഷാ ജിജിൻചന്ദ്രൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *