നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാബിഷപ്പിനെതിരെ കേസെടുത്തു

Latest ഇന്ത്യ കേരളം പ്രാദേശികം

ആലംപാടി: കോവിഡ് ഇടവേളയ്ക്ക് ശേഷം കേരളപ്പിറവി ദിനത്തിൽ തുറക്കുന്ന ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസ്ക്കും സാനിറ്റൈസറും നൽകി ആസ്‌ക്ക് ആലംപാടി പ്രവർത്തകർ മാതൃകയായി. സ്കൂൾ കവാടത്തിൽ വെച്ച് ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ സതീഷ് കുമാർ ഉത്ഘാടനം ചെയ്തു. സിദ്ധിഖ്, കാദർ ചാൽക്കര, ലത്തീഫ് മാസ്റ്റർ, ജീലാനി, റിയാസ്‌, നസീർ, സിദ്ധിഖ് ബൽപ്പു, കെ.എം ഹാജി,മുസ്തഫ, മഹറു, തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *