കാസർഗോഡ് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ ജനറൽ ബോഡി ബി അബ്ദുൽ ഗഫൂർ പ്രസിഡണ്ട് ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം കെ രാമകൃഷ്ണൻ ട്രഷറർ എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർഗോഡ് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ 2021 22 വർഷത്തേക്കുള്ള ജനറൽബോഡിയോഗം ബി അബ്ദുൽഗഫൂർ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനത്ത് മഴക്കെടുതി മൂലം വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ട കർഷകരുടെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും കാസർഗോഡ് മുടങ്ങിക്കിടക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ തുറന്നു പ്രവർത്തിച്ച് ജനങ്ങളുടെ പ്രയാസങ്ങൾ തീർക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. അബ്ദുൽ ഗഫൂർ പ്രസിഡണ്ടായും മസൂദ് ബോവിക്കാനം ജനറൽ സെക്രട്ടറിയായും രാമകൃഷ്ണ ട്രഷററായും വീണ്ടും തെരഞ്ഞെടുത്തു യോഗത്തിൽ താജുദ്ദീൻ ബി ഐ ഉമേഷ് നുള്ളിപ്പാടി ഹമീദ് നീർച്ചാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *