കാസറഗോഡ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി.ജനാർദ്ധനൻറ നേതൃത്വത്തിൽ ഹോസ്ദുർഗിലെ പുല്ലൂരിൽ വച്ച് 466.56 ലിറ്റർ കർണ്ണാടക മദ്യം KL 13 M 7191 നമ്പർ മാരുതി ഓംനി വാനിൽ നിന്നും കണ്ടെത്തി. മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് സുരേഷ ബി പി S/o പക്കിരൻ എന്നയാളെ അറസ്റ്റ് ചെയ്യിതു. പാർട്ടിയിൽ PO സുധീന്ദ്രൻ, CEOമാരായ മനോജ്.പി, മോഹനകുമാർ.എൽ, ശൈലേഷ് കുമാർ.പി, ഡ്രൈവർ ദിജിത്ത് എന്നിവർ ഉണ്ടായിരുന്നു.