യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,672 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ആകെ രോഗികൾ 5,59,291ആയതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
1,630 പേർ കൂടി രോഗ മുക്തി നേടി. നാലുമരണം റിപ്പോർട് ചെയ്തു.
ആകെ മരണം–1,658.