പൊവ്വൽ വാർഡ് മുസ്ലിം ലീഗ് ട്രഷററും, പൊവ്വൽ ജമാഅത്ത് വൈസ് പ്രസിഡണ്ടും,സാമൂഹ്യ പ്രവർത്തകനുമായ ചാൽക്കര ശാഫി നിര്യാതനായി

Latest പ്രാദേശികം

പൊവ്വൽ: പൊവ്വൽ വാർഡ് മുസ്ലിം ലീഗ് ട്രഷററും, പൊവ്വൽ ജമാഅത്ത് വൈസ് പ്രസിഡണ്ടും,സാമൂഹ്യ പ്രവർത്തകനുമായ ചാൽക്കര ശാഫി
(65വയസ്സ്) നിര്യാതനായി.
ഖൈറുന്നിസയാണ് ഭാര്യ.
പരേതരായ ആമു,
ബീഫാത്തിമ എന്നിവരുടെ മകനാണ്.

മക്കൾ: ആബിദ, റഷീദ, സാജിദ, ഷാഹിന, ഷെരീഫ്,സമീർ (യൂത്ത് ലീഗ് ശാഖാ ജനറൽ സെക്രട്ടറി) മക്കളാണ്.

സഹോദരങ്ങൾ:
മഹമൂദ്, ഷംസുദ്ധീൻ,
സുഹറ, ബീഫാത്തിമ്മ,
പരേതരായ മുഹമ്മദ്,
അബ്ദുൾ റഹ്മാൻ, അബദുൾ ഖാദർ,
അച്ചിബി.

മരുമക്കൾ: റസാഖ് കമ്പാർ,കാസിം കൊടിയമ്മ, ജലീൽ കോപ്പ, നവാസ് മൊഗ്രാൽ.

യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പൊവ്വൽ ജമാ അത്ത് പള്ളിയിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *