മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ വാക്സിൻ ചാലഞ്ച് നിധിയിലേക്ക് മിൽമയുടെ 18,26,250 രൂപ സംഭാവന.

Latest കേരളം പ്രാദേശികം

മലബാർ മിൽമയുടെ വക 15 ലക്ഷം രൂപയും,
സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്മെന്റ് ഫൌണ്ടേഷൻ്റെ വിഹിതം 3 ലക്ഷം രൂപയും, മലബാർ മേഖല യൂണിയൻ ചെയർമാന്റെ ഒരു മാസത്തെ ഹോണറേറിയം തുകയായ 26250 രൂപയുമടക്കം 18,26,250 രൂപയുടെ ചെക്ക് ക്ഷീര വികസന വകുപ്പ് മന്ത്രിക്ക്, ചെയർമാൻ കെ. എസ്‌. മണി കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *