ബോവിക്കാനം ഏ യു പി സ്കൂൾ വായനചാരണതോടനുവന്ധിച്ചുള്ള സഞ്ചരിക്കുന്ന ഗ്രന്ഥാലയം വീടുകളിലേക്ക് പ്രയാണം തുടങ്ങി

Latest പ്രാദേശികം

ബോവിക്കാനം ഏ യു പി സ്കൂൾ വായനചാരണതോടനുവന്ധിച്ചുള്ള സഞ്ചരിക്കുന്ന
ഗ്രന്ഥാലയം വീടുകളിലേക്ക് പ്രയാണം തുടങ്ങി സ്കൂളിലെ വിദ്യാർത്ഥികളുടെ വായന ശീലം വർദ്ധിപ്പിക്കൂകയെന്ന ലക്ഷ്യത്തോടെ ഈ കോവിഡ് കാലത്ത് കുട്ടികൾക്ക് വിടുകളിലേക്ക് വായന പുസ്തകങ്ങൾ എത്തിക്കുന്ന ന്യൂതന കർമ്മ പരിപ്പാടി ഒരാഴ്ച കാലം നിണ്ടുനിൽക്കും
ചടങ്ങിൽ പി ടി എ പ്രസിണ്ടൻഡ് ബി എം ഹാരിസ് ഹെഡ്മിസ്ട്രസ് പ്രേമബിന്ദു ടീച്ചർക്ക് പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് നൽകി നിർവ്വഹിച്ചു


വിദ്യാരംഗം കൺവീനർ സുലോചനകുമാരി ഉണ്ണികൃഷ്ണൻ ‘ വേണുകുമാർ ജയകൃഷ്ണൻ സുഭാഷ്ചന്ദ്ര രാധകൃഷ്ണൻ ജയചന്ദ്രൻ പ്രദിപ്
അഭിലാഷ്, സുമിത്ര, സഹന, ലളിത, നിഷിത, ഷൈലജ എന്നി അദ്ധ്യാപകർ നേതൃത്വം നൽകി
ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി രജ്ഞിത്ത് മാസ്റ്റർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *