അബു ദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് ലിബാസുറഹ്‌മ ധന സഹായം നൽകി

Latest കേരളം

അബു ദാബി : മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് നാട്ടിലെ കുമ്പള – ഉപ്പള മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുമായി സഹകരിച്ചു നിർധരായ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് ബലിപെരുന്നാളിന് പുതു വസ്ത്രം നൽകാനുള്ള ലിബാസുറഹ്മ പദ്ധതിയുടെ ധന സഹായം അബു ദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് സീനിയർ വൈസ് പ്രസിഡന്റ് മുജീബ് മൊഗ്രാലിന് വർക്കിംഗ് സെക്രട്ടറി സവാദ് ബന്തിയോട്, മേഖല ജനറൽ സെക്രട്ടറി സക്കീർ കമ്പാർ എന്നിവർ കൈമാറി . തുക നാട്ടിലെ കമ്മിറ്റിക്ക് വൈകാതെ കൈമാറും .

അർഹതപ്പെട്ട നിർധരായ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് പെരുന്നാൾ വസ്ത്രം നൽകാനുള്ള പദ്ധതിയാണ് ലിബാസുറഹ്മ .

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഇമാം ശാഫി അക്കാദമി മാനേജർ മുഹമ്മദ് അലി ദാരിമി , അബു ദാബി എസ് കെ എസ് എസ് എഫ് ട്രഷറർ ഇസ്മായിൽ ഉദിനൂർ , , ഖാലിദ് ബംബ്രാണ , അബ്ദുൽ ഖാദർ ഹാജി ബംബ്രാണ , , സെഡ് എ മൊഗ്രാൽ ,ശരീഫ് ഉറുമി , മേഖല വൈസ് പ്രസിഡന്റ് അഷ്‌റഫ് ബസറ ,ഇബ്രാഹിം മമ്മു ആരിക്കാടി ,സിദ്ദീഖ് സ്പീഡ് കമ്പ്യൂട്ടർ ആരിക്കാടി , അഷ്‌റഫ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *