മലപ്പുറം DCC പ്രസിഡന്‍റും നിലമ്പൂരിലെ UDF സ്ഥാനാത്ഥിയുമായിരുന്ന Advct VV പ്രകാശ് അന്തരിച്ചു

Latest കേരളം

മലപ്പുറം : മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് (56) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

Leave a Reply

Your email address will not be published. Required fields are marked *