അണങ്കൂർ സ്വദേശി ഗോവയിൽ മരണപ്പെട്ടു

Latest

കാസർകോട് :അണങ്കൂർ പച്ചക്കാട് സ്വദേശി നവാസ് ഗോവയിൽ മരണപ്പെട്ടു.
കുറെ കാലമായി ഗോവയിൽ ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു, ഹൃദയഘതമാണ് മരണകാരണമെന്നാണ് വിവരം.

ഉമ്മ :നഫീസ
ഉപ്പ :അബ്ദുൽ റഹ്മാൻ,

സഹോദരങ്ങൾ :സക്കീന ഫൗസിയ

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി കാസർകോട് നിന്ന് ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *