ഫ്ലാറ്റിൽ നിന്നും വീണ് പതിനഞ്ചുകാരി മരിച്ചു

കോട്ടയം: ഫ്ലാറ്റിൽ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. ഫ്ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നാണ് പതിനഞ്ചുവയസ്സുകാരി വീണത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വ്യക്തത വരുത്താന്‍ പകല്‍ മാതാപിതാക്കളുടെ മൊഴിയെടുക്കും.കഞ്ഞിക്കുഴി സ്‌കൈലൈന്‍ ഫ്ലാറ്റിലാണ് സംഭവം. ഇവിടുത്തെ താമസക്കാരിയായ റിയ മാത്യുവാണ് മരിച്ചത്. സംഭവത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫ്ലാറ്റില്‍ ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

ആഘോഷങ്ങള്‍ ഇങ്ങനെയാകല്ലേ; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, വീഡിയോ…

വിഷു ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും ( Vishu Celebration ) ഇപ്പോഴും മിക്കവരും. വല്ലപ്പോഴും വീണുകിട്ടുന്ന ആഘോഷാവസരങ്ങള്‍ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഒപ്പം സന്തോഷപൂര്‍വം ചെലവിടുക ( Happy Moments ) തന്നെ വേണം. എന്നാല്‍ ഇത്തരം അവസരങ്ങളിലും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്.ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഷു ആഘോഷത്തിനായി പടക്കങ്ങള്‍ വാങ്ങിക്കൊണ്ടുവന്നത് ഏവരും ചേര്‍ന്ന് പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അയല്‍വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി തീപാറിച്ചുകൊണ്ട് ഒരു ‘മിസൈല്‍’ പാഞ്ഞെത്തുന്നതാണ് ഈ വീഡിയോയിലുള്ളത്.അടുത്ത വീടുകളിലും […]

Continue Reading

ആഘോഷങ്ങള്‍ ഇങ്ങനെയാകല്ലേ; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, വീഡിയോ…

വിഷു ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും ( Vishu Celebration ) ഇപ്പോഴും മിക്കവരും. വല്ലപ്പോഴും വീണുകിട്ടുന്ന ആഘോഷാവസരങ്ങള്‍ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഒപ്പം സന്തോഷപൂര്‍വം ചെലവിടുക ( Happy Moments ) തന്നെ വേണം. എന്നാല്‍ ഇത്തരം അവസരങ്ങളിലും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്.ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഷു ആഘോഷത്തിനായി പടക്കങ്ങള്‍ വാങ്ങിക്കൊണ്ടുവന്നത് ഏവരും ചേര്‍ന്ന് പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അയല്‍വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി തീപാറിച്ചുകൊണ്ട് ഒരു ‘മിസൈല്‍’ പാഞ്ഞെത്തുന്നതാണ് ഈ വീഡിയോയിലുള്ളത്. അടുത്ത […]

Continue Reading

എം എം ഇബ്രാഹിം പെർവാഡ് എംഎസ്എഫ് കാലഘട്ടത്തിൽ ഊർജ്ജം നൽകിയ നേതാവ് എ കെ എം അഷ്റഫ് എം എൽ എ.

‌കുമ്പള: പാർട്ടിയുടെ പ്രതിസന്ധി കാലഘട്ടത്തിൽ മുസ്ലിം ലീഗ് സ്ഥാന മോഹം ഇല്ലാതെ സേവനം നടത്തിയ കുമ്പള പഞ്ചായത്തിൽ ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു എം എം ഇബ്രാഹിം പെർവാഡ് മെന്ന് മുസ്ലിം ലീഗ് കുമ്പള കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഹിയ തങ്ങൾ ഹാദി കുമ്പോൽ പ്രാർത്ഥന നടത്തി.മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് […]

Continue Reading

കോട്ടയത്ത് 12 വയസുകാരൻ തീകൊളുത്തി മരിച്ചു; കുടുംബ വഴക്ക് കാരണമെന്ന് സൂചന

കോട്ടയം പാമ്പാടിയിൽ 12 വയസ്സുകാരൻ തീകൊളുത്തി തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് എസ്.നായർ (12) ആണ് മരിച്ചത്. ശരത് – സുനിത ദമ്പതികളുടെ മകനാണ്. മാതാപിതാക്കളുടെ നിരന്തര വഴക്കിൽ കുട്ടി അസ്വസ്ഥനായിരുന്നു. ഇന്ന് രാവിലെയും മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടായി. അമ്മ വീട്ടിൽ പോകുന്നതിനെ കുറിച്ചായിരുന്നു തർക്കം. ഇതിൽ മാധവ് ഇടപെട്ടപ്പോൾ അച്ഛൻ വഴക്ക് പറഞ്ഞു. ആകെ വിഷമത്തിലായ മാധവ് വാഹനത്തിന്റെ ഉപയോഗത്തിന് വെച്ചിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ കോട്ടയം […]

Continue Reading

പാലക്കാട് ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്.ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. […]

Continue Reading

പാലക്കാട്‌ ആർഎസ്എസ് നേതാവിന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടിയത്. പാലക്കാട് മേലാമുറിയിൽ വെച്ചാണ് സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. updating..

Continue Reading

പാലക്കാട് വീണ്ടും അരുംകൊല; ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട്: പാലക്കാടിനെ (Palakkad) ഞെട്ടിച്ച് മറ്റൊരു അരുംകൊല (Murder) കൂടി. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് ജില്ലയെ ഞെട്ടിച്ചിരുന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ […]

Continue Reading

‘ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് പ്രവേശനമില്ല’- കണ്ണൂർ പാലോട്ട് കാവിൽ വീണ്ടും വിവാദ ബോർഡ്

കണ്ണൂർ: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തി കണ്ണൂരിൽ വീണ്ടും വിവാദ ബോർഡ്. കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‍ലിംകള്‍ക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.ഇത്തവണ വീണ്ടും സ്ഥലത്ത് ക്ഷേത്രപ്പറമ്പിലേക്ക് സമാനമായ ബോർഡുകൾ സ്ഥാപിച്ചതായി സ്വതന്ത്ര മാധ്യമപ്രവർത്തകയായ ശരണ്യ എം. ചാരു ഫേസ്ബുക്കിൽ കുറിച്ചു. ”ഉത്സവകാലങ്ങളിൽ മുസ്‌ലിംകൾക്ക് ക്ഷേത്രപ്പറമ്പിൽ പ്രവേശനമില്ല” എന്നാണ് ബോർഡിലുള്ളത്. ക്ഷേത്രത്തിലെ […]

Continue Reading

പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. സുബൈർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കൊലപാതകം നടന്നത്. കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading